Posts

E- Content

  INTRODUCTION വാതകങ്ങളുടെ സവിശേതകളിൽ തുടങ്ങി, വാതക നിയമങ്ങൾ, മോൾ സങ്കൽപ്പനം എന്നിവയിലൂടെ കടന്നു പോകുന്ന ഒരു പാഠമാണ് വാതക നിയമങ്ങളും മോൾ സങ്കല്പനവും എന്നത്. ഈ അധ്യായത്തിൽ വാതക നിയമങ്ങൾ ലളിതമായ പരീക്ഷണങ്ങളിലൂടെയും പട്ടിക വിശകലനത്തിലൂടെയും അവതരിപ്പിച്ചിരിക്കുന്നു. OBJECTIVES ഈ അധ്യായത്തിലൂടെ വിദ്യാർത്ഥി വാതകത്തിന്റെ സവിശേതകൾ തിരിച്ചറിയുന്നു. ബോയിൽ നിയമം പ്രസ്ഥാവിക്കുന്നു. ബോയിൽ നിയമത്തിന്റെ ഗണിതരൂപം ഉൾക്കൊള്ളുന്നു. ബോയിൽ നിയമത്തിന്റെ ഉദാഹരണങ്ങൾ വിശകലനം ചെയ്യുന്നു. SUBJECT MAPPING ബോയിൽ നിയമം ASSIGNMENT Google form DOWNLOADS Daily life examples Digital chart Boyle's law REFERENCES Online textbook https://youtu.be/YQmv272-4yU Boyle'slaw https://youtu.be/JZSajBakGK4
Digital textbook

Digital textbook

Digital textbook  

Time table

https://drive.google.com/file/d/1b6uKn8V6j7hshXZM1hR-OoRnTJYR1KWL/view?usp=drivesdk

Gears (video ) std 6

 

KE & PE

Image
 

Structure of molecules std 9

Image