E- Content

 INTRODUCTION

വാതകങ്ങളുടെ സവിശേതകളിൽ തുടങ്ങി, വാതക നിയമങ്ങൾ, മോൾ സങ്കൽപ്പനം എന്നിവയിലൂടെ കടന്നു പോകുന്ന ഒരു പാഠമാണ് വാതക നിയമങ്ങളും മോൾ സങ്കല്പനവും എന്നത്. ഈ അധ്യായത്തിൽ വാതക നിയമങ്ങൾ ലളിതമായ പരീക്ഷണങ്ങളിലൂടെയും പട്ടിക വിശകലനത്തിലൂടെയും അവതരിപ്പിച്ചിരിക്കുന്നു.


OBJECTIVES

ഈ അധ്യായത്തിലൂടെ വിദ്യാർത്ഥി വാതകത്തിന്റെ സവിശേതകൾ തിരിച്ചറിയുന്നു.

ബോയിൽ നിയമം പ്രസ്ഥാവിക്കുന്നു.

ബോയിൽ നിയമത്തിന്റെ ഗണിതരൂപം ഉൾക്കൊള്ളുന്നു.

ബോയിൽ നിയമത്തിന്റെ ഉദാഹരണങ്ങൾ വിശകലനം ചെയ്യുന്നു.


SUBJECT MAPPING

ബോയിൽ നിയമം


ASSIGNMENT

Google form


DOWNLOADS

Daily life examples

Digital chart

Boyle's law


REFERENCES

Online textbook

https://youtu.be/YQmv272-4yU

Boyle'slaw

https://youtu.be/JZSajBakGK4